1234
ഈ പരിസ്ഥിതി ദിനത്തിൽ പ്രകൃതിയ്ക്കായി ശബ്ദമുയർത്താം. നമ്മുടെ നഗരാരണ്യങ്ങളെ പച്ചപ്പണിയിക്കാം. കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാം. പ്ലാസ്റ്റിക് ഉപയോഗം പരിമിതമാക്കാം. പ്രകൃതി അതിന്റെ വിശുദ്ധി വീണ്ടെടുക്കട്ടെ. കാറ്റ് ശുദ്ധമാവുകയും മഴ പുതുനാമ്പുകളെ കിളിർപ്പിക്കുകയും ചെയ്യട്ടെ. ഇത് നമ്മൾ ഉണർന്നെഴുന്നേൽക്കേണ്ട സമയമാണ്.