1234
ഒരു വശത്ത് മഞ്ഞുരുകി കടൽ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് കയറുന്നു. മറുവശത്ത് വളരുന്ന മരുഭൂമികൾ!! നശിക്കുന്ന ജൈവ വൈവിധ്യത്തിന്റെ തുടർച്ചയാണ് എല്ലാം. നശിപ്പിക്കപ്പെടുന്ന പരിസ്ഥിതിയുടെ മറുപടികൾ. ഇത് തിരിച്ചറിവിന്റെ, പേടിപ്പെടുത്തുന്ന സമയമാണ്. നമ്മുടെ നിലനിൽപ്പ് അത്യന്തം അപകടത്തിലാണെന്ന മുന്നറിയിപ്പ്! ഉണരേണ്ട സമയമാണ്. നമുക്കായ്, വരും തലമുറകൾക്കായ്... ലോക ജൈവവൈവിധ്യ ദിനം ആ തിരിച്ചറിവ് ആവട്ടെ...