1234
നമുക്ക് ചുറ്റുമുളള ഓരോ ചെടിയും മരവും ഏതെങ്കിലും തരത്തിൽ പ്രയോജനമുളളവയാണ്. ഭൂമിയിലെ ഒരു സസ്യവും ഔഷധമല്ലാത്തതായില്ല എന്നാണ് ആയുർവേദം പറയുന്നത്. ഈ ചെടികളും മരങ്ങളും വീട്ടുവളപ്പിൽ ഉണ്ടാവുന്നതു തന്നെ ഒരുതരത്തിൽ ചുറ്റുമുളള അന്തരീക്ഷത്തെ ശുദ്ധി ചെയ്യുന്നുണ്ടാവാം. ഈ ചെടികളും പൂക്കളും പുഴുക്കളുമൊക്കെ ചേരുന്ന പരിസ്ഥിതിയിൽ സ്വാഭാവികമായും വായുവും വെളളവും ശുദ്ധമായിരിക്കും. ശുദ്ധമായ വായുവും വെളളവും എന്നത് വിലയിടാനാവാത്ത വസ്തുക്കളാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക