1234
ശല്യമെന്നു നമ്മള് കരുതുന്ന പുഴുക്കളും ചെറുപ്രാണികളും സൂക്ഷ്മജീവികളും എല്ലാം ചേര്‍ന്നാണ് സമതുലിതമായ അവസ്ഥയില്‍ നമ്മുടെ ആവാസവ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. പൂമ്പാറ്റകളെ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. എന്നാല്‍ അവയുടെ പൂര്വാവസ്ഥയായ പുഴുക്കളാണ് നാരകത്തിലും കറിവേപ്പിലും വന്നിരുന്നു ഇല കാര്‍ന്നു തിന്നുന്നത് എന്നത് കൗതുകമുണര്‍ത്തുന്ന വസ്തുതയല്ലേ ? പൂമ്പാറ്റകള്‍ അവയുടെ ചെറിയ ആയുസിനിടയ്ക്ക് ഇടുന്ന മുട്ടകളില്‍ വലിയൊരു പങ്കും പക്ഷികള്‍ക്കും മറ്റു ചെറുജീവികള്‍ക്കും ഭക്ഷണമായിത്തീരുന്നു. ചിറകു വിരിച്ച് പറന്നുപോകുന്ന ഒരവസ്ഥ കുഴിയാനയ്ക്ക് ഉണ്ടെന്നത് രസകരമായ കാര്യമല്ലേ. നമ്മുടെ ചുറ്റുപാടും സംഭവിക്കുന്ന ഇത്തരം ചെറിയ വലിയ വിശേഷങ്ങളാണ് വീഡിയോഗ്രാഫറായ ശ്രീ. രാജീവ് എം.ആര്. ഹരിയോട് പങ്കു വെക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക