1234
കാലാവസ്ഥയുടെ വ്യതിയാനത്തിനുളള കാരണങ്ങളെ കുറിച്ചും അതുണ്ടാക്കുന്ന ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ചും അതിനെതിരെ വ്യക്തിഗതമായി എന്തു ചെയ്യാനാവുമെന്നുമാണ് ഈ വീഡിയോയിൽ എം. ആർ. ഹരി സംസാരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും കൂടുതൽ മരങ്ങൾ നട്ടുവളർത്തുകയുമാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ പ്രാവർത്തികമായ രണ്ട് മാർഗങ്ങൾ.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക