1234
ലോക ജൈവവൈവിധ്യ ദിനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ എത്രമാത്രം ഗൗരവം പുലർത്തേണ്ടതുണ്ടെന്ന വിഷയമാണ് എം. ആർ. ഹരി ഓർമ്മിപ്പിക്കുന്നത്. പൊതുവേ പ്രാണികളോട് അവഗണന കാണിക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ ചെറുപ്രാണികളും വണ്ടുകളും അടങ്ങുന്ന ജീവിലോകത്തെ ആശ്രയിച്ചാണ് മനുഷ്യരുടെ നിലനിൽപ്പു തന്നെ എന്ന് എത്രപേർ ഓർക്കുന്നു ? ചുറ്റുമുളള പ്രകൃതിയോട് നമ്മൾ കാണിക്കുന്ന അലംഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു. സഹജീവികളും കൂടി ചേർന്നതാണ് പ്രകൃതി എന്ന തിരിച്ചറിവിലേക്ക് വരാം. നമ്മുടെ നിലനിൽപ്പിനും കൂടി വേണ്ടി അവയെ സംരക്ഷിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക