1234
മാർക്കറ്റിൽ വരുന്ന മീനുകൾ മായം പേടിച്ച് വിശ്വസിച്ച് വാങ്ങിക്കാൻ കഴിയാത്ത കാലമാണ്. മുറ്റത്ത് അൽപം സ്ഥലവും കുറച്ചൊന്നു മെനക്കെടാനുളള മനസുമുണ്ടായാൽ വീട്ടിലേക്കാവശ്യമായ മീൻ അവനവനു തന്നെ വളർത്തി ഉപയോഗിക്കാവുന്നതാണ്. അതിന് ആദ്യം വേണ്ടത് മീൻകുളം ആണല്ലോ. ലളിതമായൊരു മീൻകുളം എങ്ങനെ ഉണ്ടാക്കാമെന്നും അതെങ്ങനെ ശുചിയായി സൂക്ഷിക്കാമെന്നും എന്തെല്ലാം ചെടികൾ കുളത്തിൽ വളർത്താമെന്നും ഒക്കെയുളള അടിസ്ഥാന വിവരങ്ങളാണ് ഈ വീഡിയോയിൽ പങ്കു വെക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക