1234
വീടു പണിയുമ്പോൾ പ്രാവർത്തികമാക്കാവുന്ന ചെറിയ ചില ചുവടുകൾ വലിയ മാറ്റങ്ങൾക്ക് സഹായിക്കുമെന്ന് എം. ആർ. ഹരി ഈ വീഡിയോയിൽ വിശദമാക്കുന്നു. കുടുംബാംഗങ്ങളുടെ താത്പര്യവും വീടുവെക്കുന്ന ഭൂമിയുടെ സവിശേഷതകളും പരിഗണിച്ചു ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽതന്നെ പരിസ്ഥിതിക്ക് ഇണങ്ങുന്ന ചെലവു കുറഞ്ഞ വീട് പൂർത്തിയാക്കാം. നിർമ്മാണ സാമഗ്രികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചും പഴയ വസ്തുക്കൾ പുനരുപയോഗം ചെയ്തുമെല്ലാം ഇത് സാധ്യമാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക