1234
പുളിയറക്കോണത്തെ മിയാവാക്കി വനം കാണാനെത്തിയതാണ് സുഹൃത്തും കഥക് നർത്തകിയുമായ പാലി ചന്ദ്ര. വർഷങ്ങൾക്കു മുമ്പിവിടെ സന്ദർശിച്ചപ്പോൾ അങ്ങുമിങ്ങും ഓരോ മരങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് പാലി ഓർക്കുന്നു. തരിശിൽ നിന്ന് മിയാവാക്കി വനങ്ങളുടെ കുളിർമ്മയിലേക്ക് എത്തിച്ചേർന്നതിനു പിന്നിലെ വർഷങ്ങളുടെ അദ്ധ്വാനവും പരാജയങ്ങളും പങ്കു വെയ്ക്കുകയാണ് എം. ആർ. ഹരി ഈ സൗഹൃദ സംഭാഷണത്തിൽ. മറ്റ് വനവത്കരണ മാർഗങ്ങളെല്ലാം പരാജയപ്പെട്ടിടത്ത് എങ്ങനെയാണ് മിയാവാക്കി മാതൃക വിജയിച്ചതെന്നും ഈ രീതിയുടെ സവിശേഷതകൾ എന്തൊക്കെ എന്നും വിവരിക്കുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക