1234
വനനശീകരണത്തെ ചെറുക്കാൻ ചെടികൾ നടേണ്ടുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ഭൂമിയെ പഴയ പച്ചപ്പിലേക്ക് വീണ്ടെടുക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുക എന്നതാണ് ക്രൗഡ് ഫോറസ്റ്റിങ്ങ് ലക്ഷ്യമിടുന്നത്. കഴിയുന്നത്ര ചെടികൾ നട്ട് വനനശീകരണത്തിന്റെയും നഗരവത്കരണത്തിന്റെയും തീവ്രത പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. വരും തലമുറയ്ക്കായി സുരക്ഷിതമായൊരു ഭൂമി ഒരുക്കുന്നതിന് ഇത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്.