1234
ഇതൊരു പരീക്ഷണവിജയത്തിന്റെ കഥയാണ്. കുത്തനെ ചെരിഞ്ഞ, പാറനിറഞ്ഞ തരിശുനിലത്തെ പച്ചതുരുത്താക്കി മാറ്റിയ കഥ. മിയാവാക്കി മാതൃകയോടൊപ്പം മഴവെളള സംഭരണം, ജൈവവളങ്ങളുടെ ഉപയോഗം പോലെ നമുക്കു പരിചിതമായ പ്രകൃതിസൗഹൃദരീതികളും കോര്‍ത്തിണക്കിയാണ് ഇത് സാദ്ധ്യമായത്. സാദ്ധ്യമായ രീതികളെല്ലാം ഉപയോഗിച്ച് ശേഷിക്കുന്ന ജൈവസമ്പത്തിനെയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ അവയ്ക്കൊപ്പം നമ്മൾ മനുഷ്യകുലവും നേരിടേണ്ടിവരിക ഒട്ടും ശുഭകരമായ ഭാവിയായിരിക്കില്ല എന്ന തിരിച്ചറിവാണ് ഈ പരിശ്രമത്തിന് ഇന്ധനമായത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക