1234
മലിനമല്ലാത്ത അന്തരീക്ഷത്തിൽ പെയ്യുന്ന മഴയും ശുദ്ധമായിരിക്കും. അത് കാട്ടു മരങ്ങളുടെ ഇലകളിലൂടെ ഒഴുകിവീഴുന്ന മഴവെളളമായാലോ ? ചിലപ്പോൾ ജലദോഷം പോലുളള ചെറിയ അണുബാധകളെ തുരത്താനും കഴിവുണ്ടാകും അത്തരം മഴയ്ക്ക്. അങ്ങനെ ഒരനുഭവമാണ് എം. ആർ. ഹരി ഈ വീഡിയോയിലൂടെ പങ്കു വെയ്ക്കുന്നത്. അതിനു ശേഷം കാട്ടിലെ മഴയുടെ ആരാധകനായി താൻ മാറിയെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം മഴ നനയുന്നതിനൊപ്പം കൂടെയുളളവരെ നനയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് താനെന്ന് അദ്ദേഹം പറയുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക