1234
ഈ വീഡിയോയിൽ എം. ആർ. ഹരി പരിചയപ്പെടുത്തുന്നത് ശാസ്ത്രജ്ഞനായ ഡോ. പി. കെ. ഷാജിയെ ആണ്. നദീതടങ്ങളുടെ സംരക്ഷണത്തിന് റൈപ്പേറിയൻ വെജിറ്റേഷൻ എത്രത്തോളം നിർണായകമാണ് എന്നതിനൊപ്പം ഏതെല്ലാം തരത്തിൽ തീരമിടിയുന്നത് തടയാമെന്നും ഈ സംഭാഷണത്തിൽ ഇരുവരും ചർച്ച ചെയ്യുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക