1234
അച്ഛനമ്മമാരുടെ പിന്തുണയോടു കൂടി വീട്ടുമുറ്റത്തെ നാല് സെന്റിൽ മിയാവാക്കി മാതൃകയിൽ ഫലവൃക്ഷത്തോട്ടമൊരുക്കിയ പ്രണവിനെ പരിചയപ്പെടുത്തുകയാണ് എം. ആർ. ഹരി ഈ വീഡിയോയിൽ. തോട്ടമൊരുക്കാൻ താത്പര്യമെടുത്തു എന്നതിലുപരി തോട്ടത്തിന്റെ പരിപാലനത്തിലുമുളള പ്രണവിന്റെ ശ്രദ്ധയാണ് അഭിനന്ദനാർഹമായത്. പുതുതലമുറയിലും കാടിനോടും പ്രകൃതിയോടും ജീവജാലങ്ങളോടുമുളള കരുതലും സ്നേഹവും വളർത്താൻ വീടുകളിൽ തോട്ടമൊരുക്കുന്നതിലൂടെ സഹായിക്കും. പ്രണവ് മറ്റു കുട്ടികൾക്കും പ്രചോദനമാകട്ടെ. ധാരാളം പേര് ഇത്തരത്തിൽ മുന്നോട്ടു വരട്ടെ. പ്രകൃതിയുടെ ഭാവി ഹരിതാഭമായിരിക്കട്ടെ.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക