1234
അഞ്ചു സെന്റ് പുരയിടമുളളവർക്കും അതിൽ വീടുവെച്ച ശേഷം ബാക്കിവരുന്ന രണ്ടു സെന്റിൽ വീട്ടിലേക്കാവശ്യമുളള പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും സുഖമായി കൃഷി ചെയ്യാം. പെർമാകൾച്ചർ രീതിയിൽ മീനും വളർത്താം. ചെറിയൊരു സ്ഥലത്തെ കൃഷി വീട്ടിലുളളവർക്കു തന്നെ നോക്കിനടത്താമെന്ന മെച്ചവുമുണ്ട്. പാറപ്പുറത്ത് മണ്ണും കമ്പോസ്റ്റും നിറച്ചൊരുക്കിയ രണ്ടു സെന്റിൽ ഒരുക്കിയ മിയാവാക്കി തോട്ടത്തെ എം. ആർ. ഹരി പരിചയപ്പെടുത്തുന്നു. ഇത് നിങ്ങൾക്കും ചെയ്യാവുന്നതാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക