1234
വീഡിയോയിൽ എം. ആർ. ഹരി സംസാരിക്കുന്നത്. മഴയും വെളളപ്പൊക്കവും ആരംഭിക്കുന്നതിനു മുമ്പായി ഡിസംബർ മുതൽ മെയ് വരെയുളള സമയമാണ് നടീതടസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യം. ആറ്റുതീരത്ത് മുള വെയ്ക്കുന്നതുകൊണ്ട് വലിയ പ്രയോജനമില്ല. അധികം ആഴത്തിൽ വേരോടാത്ത മുളയ്ക്ക് മണ്ണൊലിപ്പ് തടയാനുളള ശേഷി കുറവാണ്. ശക്തമായി കുത്തിയൊലിച്ചുവരുന്ന വെളളപ്പാച്ചിലിൽ മുളതന്നെ കടപുഴകി വീഴുകയും ചെയ്യും. ആറ്റരികിൽ ഊറാവ്, കാവളം, ഇഞ്ച, ഒട്ടൽ, കൈത പോലുളള ചെടികളും മരങ്ങളുമാണ് മണ്ണൊലിപ്പു തടയാൻ യോജിച്ചത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക