1234
തിരുവനന്തപുരത്തെ ആദ്യത്തെ നഗരസൂക്ഷ്മ വനമാണ് കനകക്കുന്ന് കൊട്ടാരവളപ്പിലുളള മിയാവാക്കി കാട്. പതിനാല് മാസം കൊണ്ട് ഇവിടെ നട്ട ചെടികൾക്ക് വന്ന വളർച്ച പരിശോധിക്കുകയാണ് എം. ആർ. ഹരി ഈ വീഡിയോയിൽ. മിക്ക മരങ്ങളും പൂക്കുകയും കായ്ക്കുകയും ചെയ്തു. ചെടികളെല്ലാം തന്നെ പൂർണ വളർച്ചയെത്തുന്നതോടെ സ്വാഭാവികമായ കാടിന്റെ ആവാസ വ്യവസ്ഥയും ഇതിനകത്ത് രൂപപ്പെടുന്നു എന്നുളളതാണ്. പൂക്കളും കായ്കളും ആകർഷിക്കുന്ന പക്ഷി മൃഗാദികളും കൂടി ചേരുമ്പോൾ പൂർണ അർത്ഥത്തിൽ ഇതൊരു കാടായി മാറുകയാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക