1234
ചെറായിക്കടുത്തുളള തന്റെ 20 സെന്റ് സ്ഥലത്ത് ബിജു തീർത്തിരിക്കുന്നതൊരു അത്ഭുതലോകമാണ്. അക്വാപോണിക്സും മിയാവാക്കിയുമെല്ലാം ഇവിടെ കൈകോർത്തു നിൽക്കുന്നു. ഫലമോ മുക്കിലും മൂലയിലും വരെ ചെടികളും മരങ്ങളും. ഇവിടെ എന്തെല്ലാം ഇനം ചെടികളുണ്ടെന്ന് ബിജുവിനു തന്നെ നിശ്ചയമില്ല. പ്ലാവും മാവും പേരയും വാഴയും വിവിധ ഇനം കിഴങ്ങുവർഗങ്ങളും ഫലവർഗങ്ങളുമെല്ലാം ഇത്തിരിസ്ഥലത്തു ഒരുമയോടെ നിൽക്കുന്നതു കാണാം. വെളളക്കെട്ടുളള മണ്ണിലും മനസുവെച്ചാൽ എന്തും വിളയുമെന്നതിന് ഉദാഹരണമാണ് ഈ വീട്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക