1234
വംശനാശത്തിന്റെ വക്കില്‍ നിന്നും വെച്ചൂര്പശുക്കളെ വീണ്ടെടുത്ത് കേരളത്തിന്റെ അഭിമാനമാക്കി മാറ്റിയ വലിയൊരു ദൗത്യത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ് പ്രൊഫസര്‍ ശോശാമ്മ ഐപ്പ്. അന്ധമായ വ്യവസായവത്കരണത്തില്‍ നഷ്ടപ്പെട്ടു പോകാനുളളതല്ല നമ്മുടെ നാടന്‍ കന്നുകാലി ജനുസുകളും വിത്തിനങ്ങളുമെന്നു പ്രൊഫസര്‍ പറയുന്നു. പാരമ്പര്യമായ പല ശീലങ്ങളും പിന്നീടു നടത്തിയിട്ടുളള ശാസ്ത്രീയ ഗവേഷണങ്ങളില്‍ ശരിയെന്നു തെളിയിക്കപ്പെട്ടിട്ടുളളതാണ്. ജൈവകൃഷിയും നാടന്‍ കന്നുകാലികളുടെ സംരക്ഷണവും എങ്ങനെയെല്ലാം പ്രകൃതിസൗഹൃദ ജീവനത്തിന്റെ ഭാഗമായിത്തീരുന്നു എന്ന് വിശദമാക്കുന്ന സംഭാഷണം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക