1234
മുറ്റത്തു സ്ഥലമില്ലാത്തവർക്ക് ടെറസിൽ മിയാവാക്കി രീതിയിൽ ചെടികൾ നടാവുന്ന വിധം പ്രതിപാദിക്കുന്ന വീഡിയോ മുമ്പിട്ടിരുന്നു. ഫൈബർ ടാങ്കിൽ ചെടി നടുന്ന രീതിയാണതിൽ വിവരിച്ചിരുന്നത്. ഫൈബർ ടാങ്ക് ഉണ്ടാക്കിക്കിട്ടാനും കൊണ്ടുവരാനും മുകളിൽ കയറ്റാനുമൊക്കെയുളള ബുദ്ധിമുട്ടുണ്ട്. കുറച്ചുകൂടി ലളിതമായും ചെലവു കുറച്ചും എല്ലാവർക്കും ചെയ്യാവുന്ന രീതി പരിചയപ്പെടുത്തുകയാണിവിടെ. വലിപ്പം കൂടിയ ഗ്രോബാഗുകളിലോ ഒഴിഞ്ഞ പെയിന്റ് ബക്കറ്റുകൾ, അച്ചടിമഷി വരുന്ന ബക്കറ്റുകൾ തുടങ്ങിയവ ശേഖരിച്ച് അതിൽ മിയാവാക്കിരീതിയിൽ പോട്ടിങ്ങ് മിശ്രിതം നിറച്ച് തൈകൾ നട്ടുവളർത്താം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക