1234
വനം വകുപ്പിനു വേണ്ടി നെയ്യാർ തീരത്ത് സൃഷ്ടിച്ച മിയാവാക്കി മാതൃകയിലുളള വനം. 10 മാസത്തിനു ശേഷം ഇവയുടെ വളർച്ച പരിശോധിച്ചാൽ സാധാരണ വനവത്കരണരീതികളിൽ നിന്നും വ്യത്യസ്തമായി മിയാവാക്കി രീതിയിൽ നട്ട ചെടികൾ പത്തിരട്ടി വേഗത്തിലും ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ നൂറിരട്ടി സമൃദ്ധിയിലുമാണ് വളരുന്നതെന്ന് കാണാം.