1234
മുടിക്കോട് മിയാവാക്കി കാട് 9 മാസത്തിനു ശേഷം | Miyawaki Afforestation by Crowd Foresting
മുടിക്കോട് മിയാവാക്കി കാട് 9 മാസത്തിനു ശേഷം
വനം വകുപ്പിന്റെ തൃശൂർ മുടിക്കോടുളള 5 സെന്റ് ഭൂമിയിൽ മിയാവാക്കി മാതൃകയിൽ നടത്തിയ വനവത്കരണം 9 മാസത്തിനു ശേഷം. സാധാരണ വനവത്കരണ രീതികളെ അപേക്ഷിച്ച് പത്തിരട്ടി വേഗത്തിലും മുപ്പതിരട്ടി സാന്ദ്രതയിലുമാണ് മിയാവാക്കി മാതൃകയിൽ നടുന്ന തൈകൾ വളരുന്നത്.