1234
വലിയതോതിൽ, ഒരുകൂട്ടം ആളുകളുടെ പങ്കാളിത്തത്തോടെ മാത്രമല്ല, നമ്മളെക്കൊണ്ടു കഴിയാവുന്ന രീതിയിൽ സ്വന്തം വീട്ടുമുറ്റത്തുനിന്നും തുടങ്ങാവുന്നതാണ് പ്രകൃതിസംരക്ഷണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ പ്രകൃതിക്ഷോഭങ്ങൾ തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ മുറ്റത്തൊരു തൈ എന്നതിൽനിന്ന് മുറ്റത്തൊരു കാട് എന്നതിലേക്ക് നമ്മൾ മുന്നേറണ്ടതുമുണ്ട്. ഒരു സെന്റ് സ്ഥലമായാൽ പോലും അതിലൊരു കാടൊരുക്കാൻ കഴിയുന്ന മാർഗങ്ങൾ ഇന്നുണ്ട്. അടുത്ത പ്രകൃതി സംരക്ഷണ ദിനത്തെ വരവേൽക്കുന്നത് സ്വന്തം കാടൊരുക്കിയാവുമെന്ന് ഈ പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. അതിനായി പ്രവർത്തിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക