ബേക്കൽ കടൽതീരത്തെ മിയാവാക്കിവനം | Miyawaki Afforestation by Crowd Foresting
ബേക്കൽ തീരത്തെ മിയാവാക്കി കാട്
കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാസർകോഡ് ബേക്കൽ കോട്ട. ബേക്കൽ തീരത്ത് കെ-ഡിസ്കുമായി ചേർന്ന് ക്രൗഡ് ഫോറസ്റ്റിങ്ങ് സൃഷ്ടിച്ച പത്തു സെന്റിലെ മിയാവാക്കി കാട്.