1234
ഉപ്പുവെളളം പോലെത്തന്നെ ചെടികളുടെ വളർച്ചയ്ക്കു ഭീഷണിയാണ് ഉപ്പിന്റെ അംശമുളള കാറ്റും. ബേക്കൽ തീരത്തെ മിയാവാക്കി കാടിന് ഉപ്പുകാറ്റ് ചെറിയ ഭീഷണിയായെങ്കിലും കാറ്റ് തടയാൻ പച്ച നെറ്റ് കെട്ടിയതോടെ ഇലകൊഴിഞ്ഞ ചെടികൾ തളിർത്തു തുടങ്ങി. ഉപ്പുകാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുളള ഭദ്രാക്ഷം, കോഴിയപ്പ, മുഞ്ഞ, പൂവരശ് പോലുളള മരങ്ങളുടെ ഒരു ജൈവവേലി തീർത്തശേഷം അവയ്ക്കരികിൽ മറ്റു മരങ്ങൾ നടുന്നതും സുരക്ഷിതമാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക