1234
കൊല്ലം ജില്ലയിലെ ആശ്രമം മൈതാനത്ത് 3200 ഓളം മരങ്ങളും ചെടികളും നിറഞ്ഞൊരു സൂക്ഷ്മവനത്തിന്റെ സാന്നിദ്ധ്യം നൽകുന്ന കുളിർമ്മയുണ്ട്. 20 സെന്റിലുളള ഈ മിയാവാക്കി കാട് സൃഷ്ടിച്ചത് കേരള ഡവലപ്മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ-ഡിസ്ക്) വേണ്ടിയാണ്.