1234
വെളളക്കെട്ടുളള സ്ഥലത്ത് മിയാവാക്കി മാതൃകയിൽ നടത്തിയ ആദ്യത്തെ വനവത്കരണ പരീക്ഷണമാണിത്. അനിതയ്ക്കും ജയകുമാറിനു വേണ്ടി തിരുവനന്തപുരത്തെ പേയാടുളള അവരുടെ ഭൂമിയിൽ 2 സെന്റ് സ്ഥലത്ത് ക്രൗഡ് ഫോറസ്റ്റിങ്ങ് സൃഷ്ടിച്ച നഗര സൂക്ഷ്മവനം വെളളക്കെട്ടിനെ അതിജീവിച്ച് വളർന്നുവന്നു. നട്ട് 500 ദിവസത്തിനു ശേഷമുളള വനത്തിന്റെ സ്ഥിതിയും ഈ വീഡിയോയിൽ കാണാം.