1234
വെളളക്കെട്ടുളള പ്രദേശത്തെ ഭൂമിയെ നികത്തിയെടുത്ത് കൃഷിയോഗ്യമാക്കുകയോ കെട്ടിടം പണിയുകയോ ഒക്കെ ചെയ്യുന്നത് ശ്രമകരമായ ജോലിയായതു കൊണ്ടുതന്നെ മിക്കവാറും ആളുകള്‍ ചെയ്യുക അത് വില്‍ക്കുകയാണ്. എന്നാല്‍ അത്തരമൊരു തണ്ണീര്ത്തടത്തിനെ കണ്ടലുകളും മറ്റും നട്ട് സംരക്ഷിച്ച് തനതായ ഒരാവാസവ്യവസ്ഥ സൃഷ്ടിച്ചെടുത്ത ഒരാളെയാണ് ഈ വീഡിയോയില്‍ എം.ആര്. ഹരി പരിചയപ്പെടുത്തുന്നത്. ഒമ്പതോളം ഇനം കണ്ടലുകള്‍ വളര്‍ന്നു നീല്ക്കുന്ന ഈ ഭൂമിയില്‍ തണ്ണീര്‍തടങ്ങളെ കുറിച്ചു പഠിക്കാനെത്തുകയാണിപ്പോള് വിദ്യാര്‍ത്ഥികള്‍.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക