1234
രണ്ട് ടാർ റോഡുകൾക്കിടയിലെ രണ്ടര സെന്റ് മാത്രമുളള സ്ഥലത്ത് ശിവൻ നട്ടുപരിപാലിക്കുന്നത് ഭൂരിഭാഗവും ഔഷധച്ചെടികളാണ്. സ്വയം പഠിച്ചെടുത്ത നാട്ടുവൈദ്യമാണ് ഔഷധച്ചെടികളോട് പ്രിയം വളർത്തിയത്. കാഴ്ച്ച മങ്ങിയെങ്കിലും തന്റെ ഹരിത ദ്വീപിനെ നിധിപോലെ സംരക്ഷിക്കുന്ന ശിവൻ ആവശ്യക്കാർക്ക് തുച്ഛമായ വിലയ്ക്ക് മരുന്നുകളും ഉണ്ടാക്കിനൽകും. പച്ചപ്പ് വെച്ചുപിടിപ്പിക്കാൻ സ്ഥലം കുറവാണെന്ന് പറയുന്നവർക്കൊരു മാതൃക കൂടിയാണ് ഇദ്ദേഹം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക