1234
വീട്ടുകാരുടെ പിന്തുണയോടെ വീട്ടിൽ മിയാവാക്കി മാതൃകയിൽ പഴത്തോട്ടമൊരുക്കിയ സഹോദരങ്ങളെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഓപ്റ്റോ ഇലക്ട്രോണിക്സിൽ എം.ടെക് ബിരുദധാരിയായ മിഥുനും അഞ്ചാം ക്ലാസുകാരനായ മിലനും ആണവർ. മിയാവാക്കി മാതൃകയുടെ ചെലവു കുറയ്ക്കാനായി മിഥുൻ സ്വന്തമായി ഒരു കമ്പോസ്റ്റും വികസിപ്പിച്ചെടുത്ത് അതുപയോഗിച്ചാണ് തൈകൾ നട്ടത്. ചിന്തേരുപൊടിയും ചാണകവും കലർത്തിയാണ് കമ്പോസ്റ്റ് ഉണ്ടാക്കിയത്. പ്രകൃതിസംരക്ഷണ മേഖലയിലേക്ക് അതീവ താത്പര്യത്തോടെ കടന്നുവരുന്ന ഇവരെപ്പോലെയുളള കുട്ടികൾ ഭാവി പ്രതീക്ഷകളാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക