1234
കീടനാശിനികള്‍ എന്ന പേരില്‍ മണ്ണില്‍ ചേര്‍ക്കുന്ന ജൈവമിശ്രിതങ്ങള്‍ പലതും മണ്ണിലെ സൂക്ഷ്മജീവികളെയും മണ്ണിരകളെയും മറ്റും ഇല്ലാതാക്കാന്‍ ശേഷിയുളളവയാണ്. യഥാര്‍ത്ഥത്തില്‍ ഒരു വളവും ചേര്‍ക്കാതെ തന്നെ മണ്ണിന്റെ ഫലപുഷ്ടി നല്ലരീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് ഈ ചെറുജീവികള്‍. മണ്ണിര പുറന്തളളുന്ന മണ്ണില്‍ ചെടികള്‍ക്കാവശ്യമായ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇങ്ങനെ ഓരോ ജീവികളും അവയുടേതായ ധര്‍മ്മം പ്രകൃതിയില്‍ നിര്‍വഹിക്കുന്നുണ്ട്. അവകൂടി ചേരുമ്പോഴാണ് പ്രകൃതിയുടെ സ്വാഭാവികരൂപം പൂര്‍ണമാകുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക