1234
അന്തരീക്ഷ താപനില അളക്കാവുന്ന ഒരുപകരണം വെച്ച് എം. ആർ. ഹരി പുളിയറക്കോണത്തെ വീട്ടിലും മിയാവാക്കി കാട്ടിലും നടത്തിയ ചെറിയൊരു പരീക്ഷണത്തെ കുറിച്ചാണ്. മുറ്റത്തെ ചെടികൾക്കു താഴെയും വീടിനുളളിലും നട്ടുച്ചയ്ക്ക് തണുപ്പുളള അന്തരീക്ഷം നിലനിൽക്കുമ്പോൾ പുറത്തെ കരിങ്കൽ നടക്കല്ലിൽ 45 ഡിഗ്രിയാണ് ചൂട്! വൃത്തിക്കും സുരക്ഷിതത്വത്തിനുമായി വീടിനു ചുറ്റും ഗ്രാനൈറ്റ് വിരിക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. അതിനു പകരം ചുറ്റും ഇഷ്ടമുളള കുറച്ച് ചെടികളോ മരങ്ങളോ നട്ടു പിടിപ്പിച്ചാലുളള വ്യത്യാസവും മനസിലാക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക