1234
കൊറോണ വന്നാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ, മരിച്ചുപോകുമോ എന്നൊക്കെയുളള ഭയം ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. കൊറോണ വരാതിരിക്കാൻ പരമാവധി മുൻകരുതലുകൾ എടുക്കുക. അഥവാ വന്നാൽ പേടിയ്ക്കാതെ നല്ല വിശ്രമവും ഭക്ഷണവുമൊക്കെയായി നേരിടുക. വ്യക്തിശുചിത്വം പാലിച്ച്, ധാരാളം വെളളമൊക്കെ കുടിച്ച്, പാചകമോ വായനയോ ഒക്കെ പോലെ തിരക്കു മൂലം ചെയ്യാതെ മാറ്റിവെച്ച ഇഷ്ടമുളള കാര്യങ്ങളൊക്കെ ചെയ്ത് ആത്മവിശ്വാസത്തോടെ ഇരിക്കുക. ഇതൊരു പകർച്ചവ്യാധി ആയതിനാൽ മറ്റാളുകളുമായി സമ്പർക്കം പരമാവധി ഒഴിവാക്കുക. താനെങ്ങനെയാണ് കൊറോണക്കാലത്തെ നേരിട്ടതെന്ന് സ്വന്തം അനുഭവത്തിലൂടെ വിശദമാക്കുകയാണ് എം. ആർ. ഹരി.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക