1234
ചരിഞ്ഞ സ്ഥലങ്ങളിൽ വീടു വെയ്ക്കുമ്പോൾ മിക്കവാറും എല്ലാവരും വീടിനുളള സ്ഥലം നിരപ്പാക്കിയെടുത്താണവിടെ വീടു പണിയുന്നത്. അങ്ങനെ ചെയ്യുമ്പോൾ പണിതീർന്നു കഴിഞ്ഞാൽ വീടൊരു കുഴിക്കുളളിൽ ഇരിക്കുന്നതുപോലെ തോന്നും. അതൊഴിവാക്കാൻ വീടിനുളള സ്ഥലം നിരപ്പാക്കുമ്പോൾത്തന്നെ 3 മുതൽ 5 മീറ്റർ സ്ഥലം വിടാൻ കഴിഞ്ഞാൽ അവിടെ പലതട്ടുകളായി മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കാം. ഈ ചെടികൾ വളർന്നുകഴിഞ്ഞാൽ അവയുടെ വേരിറങ്ങി മണ്ണിടിഞ്ഞുവീഴാതെ തടഞ്ഞുനിർത്തും. ഇത്തരം സ്ഥലങ്ങളിൽ സാധാരണ ചെയ്യാറുളള കോൺക്രീറ്റ് മതിലിന്റെ ആവശ്യമില്ല. മരങ്ങളുടെ പച്ചപ്പൊരുക്കുന്ന ഭംഗിയുളള കാഴ്ച്ച വീടിനു ലഭിക്കുകയും ചെയ്യും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക