1234
മിയാവാക്കിരീതിയിൽ തങ്ങളുടേതായ സംഭാവനകൾ കൂടി ചേർത്ത് നൂതനമായ കൃഷിരീതികൾ പ്രയോഗിക്കുന്ന പലരുമുണ്ട്. കിളിമാനൂർ സ്വദേശിയായ അജിത്തിന്റെ തോട്ടം അതിനൊരുദാഹരണമാണ്. പൂർണമായും ജൈവവളം നിറച്ച മണ്ണിൽ തെങ്ങും മാവും പ്ലാവും വാഴയുമെല്ലാം കൃഷി ചെയ്തിരിക്കുകയാണ് അദ്ദേഹം. അതിനിടയിലുളള സ്ഥലത്ത് പച്ചക്കറികളും വേലിയിൽ പാഷൻ ഫ്രൂട്ടുമുണ്ട്. വീട്ടിലേക്ക് സ്വയം ഡിസൈൻ ചെയ്ത സൗരോർജ വിളക്കുകളും കാറ്റാടി മില്ലും ഈ ഐ.എസ്.ആർ.ഓ എഞ്ചിനിയറുടെ പ്രായോഗികബുദ്ധിയുടെ പ്രതിഫലനങ്ങളാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക