1234
ഉപഭോക്താവെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തം എന്താണ് ? നമ്മുടെ കൈയിലെത്തുന്ന ഒരുത്പന്നം ആ നിലയിലാക്കാന്‍ വേണ്ടിവന്ന പ്രയത്നത്തെ കുറിച്ച്, അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കുറിച്ച് നമ്മള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഷൊര്‍ണൂരില്‍ ഫാര്മേഴ്സ്ഷെയര് എന്ന സംരംഭം നടത്തുന്ന ആമ്പ്രോസിന് ഇതിനെല്ലാം ഉത്തരമുണ്ട്. സ്വന്തമായി സ്ഥലമില്ലെങ്കില്‍ കൂടിയും മനസുവെച്ചാല്‍ നമുക്കും ഭക്ഷണത്തില്‍ വസ്ത്രത്തിലൊക്കെ സ്വയംപര്യാപ്തരാകാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് അമ്പ്രോസ് തന്റെ സംരംഭത്തിലൂടെ. പാട്ടത്തിനെടുത്ത പത്തേക്കര്‍ ഭൂമിയില്‍ മണ്ണും കല്ലും മറ്റ് റീസൈക്കിള്‍ഡ് വസ്തുക്കളും കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന ലളിതസുന്ദരമായ കെട്ടിടങ്ങള്‍ തന്നെ ഉത്തമ ഉദാഹരണമാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക