1234
ഹരിതസമൃദ്ധമായ പ്രകൃതിയും ശുദ്ധമായ പരിസ്ഥിതിയും എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യത്തോടെ പുലരാൻ കഴിയുന്ന ലോകത്തിലേക്കുളള വാതിലാണ്. ഹരിതാഭമായൊരു നാളേയ്ക്കായി നിലകൊളളുന്ന പ്രകൃതിസ്നേഹികളെന്ന നിലയിൽ ഈ പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ വിജയകഥ അഭിമാനത്തോടെ പങ്കു വെയ്ക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതൽ മരങ്ങൾ നട്ടുകൊണ്ട് നമുക്ക് കൂട്ടായി പരിശ്രമിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക