വീട്ടുമുറ്റത്ത് കാടൊരുക്കാം | Miyawaki Afforestation by Crowd Foresting
വീട്ടുമുറ്റത്ത് കാടൊരുക്കാം
മിയാവാക്കി വനവത്കരണ മാതൃകയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വീടിന്റെ പിന്മുറ്റത്ത് നാട്ടുമരങ്ങളും ചെടികളും കൊണ്ട് സൃഷ്ടിച്ച സൂക്ഷ്മവനം. രണ്ടു സെന്റ് സ്ഥലത്ത് 350 തൈകളാണ് ഉപയോഗിച്ചത്.