1234
നിറയെ പൂക്കുന്ന വളളിപ്പടർപ്പുകൾ ഏതൊരു പൂന്തോട്ടത്തിനും ഭംഗി കൂട്ടും. അതുകൊണ്ടുതന്നെ വലിയ വില കൊടുത്ത് വിദേശിവളളിച്ചെടികൾ നമ്മൾ വാങ്ങി വീട്ടിൽ വളർത്താറുമുണ്ട്. ഇത്തരത്തിൽ വളർത്താവുന്ന നാടൻ വളളിച്ചെടിയാണ് പുല്ലാഞ്ഞി. ഇളംപച്ച നിറമുളള പൂക്കൾ ധാരാളമായി ഉണ്ടാവുകയും ഒരുപാട് ശലഭങ്ങളെയും വണ്ടുകളെയും ആകർഷിക്കുകയും ചെയ്യും. കാർഷെഡിനു മുകളിലോ പാരപ്പെറ്റിലോ പടർത്തിയാൽ ചൂടും കുറഞ്ഞുകിട്ടും.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക