1234
കാടുമായി ബന്ധപ്പെട്ടുളള രസകരമായ ഓർമ്മകൾ പങ്കു വെയ്ക്കുകയാണ് എം. ആർ. ഹരി. കാട്ടിലേക്കുളള ആദ്യയാത്ര കുട്ടിയായിരിക്കുമ്പോൾ കുടുംബവുമൊത്തുളള തേക്കടി യാത്രയാണ്. കാടിനേക്കാൾ ആ യാത്രയുടെ ഓർമ്മയായി തങ്ങിനില്ക്കുന്നത് വഴിയിൽ നിന്നു കുടിച്ച മുളംപാത്തിയിലൂടെ ഒഴുകിവന്ന ശുദ്ധജലത്തിന്റെ തണുപ്പാണ്. വിദ്യാർത്ഥിയായിരിക്കെ നടത്തിയ മൈസൂർ യാത്രകൾക്കാവട്ടെ കൊന്നപ്പൂവിന്റെ പ്രസരിപ്പും കാട്ടുനെല്ലിക്കയുടെ രൂചിയുമാണ്. കൂടജാദ്രിയിലേക്ക് ആകസ്മികമായി നടത്തിയ കാല്നടയാത്രയാവട്ടെ കാട്ടിലേക്കുളള യാത്രയിൽ വേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും അരുതുകളെ കുറിച്ചുമുളള അവബോധമാണ് പകർന്നു നല്കിയത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക