സ്വന്തമായി കാട് സൃഷ്ടിച്ച അനുഭവം വിവരിക്കുന്ന 11കാരൻ | Miyawaki Afforestation by Crowd Foresting
മിയാവാക്കി കാടൊരുക്കി ശ്രദ്ധേയനായ വിദ്യാർത്ഥി
മിയാവാക്കി മാതൃക വനവത്കരണത്തിൽ താത്പര്യം തോന്നി അത്തരത്തിലൊരു കാട് തന്റെ വീട്ടുമുറ്റത്തും സൃഷ്ടിച്ച വിദ്യാർത്ഥിയാണ് പ്രണവ്. ക്ലബ് എഫ് എമ്മിൽ പ്രണവിന്റെ വനവത്കരണ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.