1234
വരുമാനത്തിനായി ഭക്ഷ്യവിളകളോ നാണ്യവിളകളോ കൃഷി ചെയ്തിരുന്ന കാലമാണ് നമുക്ക് പരിചയം. എന്നാലിന്ന് സ്വാഭാവിക സസ്യജാലം നശിപ്പിച്ചുകളയാതെ സംരക്ഷിക്കുന്ന പറമ്പുകളും ആദായമാർഗമാണ്. പുല്ലാഞ്ഞിക്കും അപ്പൂപ്പൻതാടിയ്ക്കും വരെ ഓൺലൈനിൽ ആവശ്യക്കാരുണ്ട്. തമാശയായി തോന്നാമെങ്കിലും കവിയൂരിൽ നിന്നുളള കിരണിന്റെ അനുഭവമാണിത്. സ്വന്തം പറമ്പിൽ നിന്നും ശേഖരിച്ച് അയക്കുന്ന വിത്തുകളും തൈകളും കോവിഡ്കാലത്ത് അപ്രതീക്ഷിതവരുമാനമായി. ഇത്തരത്തിൽ നൂതനമായ വരുമാനമാതൃകകൾ ആളുകൾക്ക് മാതൃകയാക്കാവുന്നതാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക