1234
ഫെറോസിമന്റിൽ നിർമ്മിച്ച ചെലവു കുറഞ്ഞ വീടാണിത്. കമാനാകൃതിയിലുളള മേൽക്കൂര ഇരുമ്പ് മെഷിനു മുകളിൽ കോൺക്രീറ്റ് ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്. ചോർച്ച തടയാൻ ഫൈബർ കോട്ടിങ്ങ് കൊടുത്തിട്ടുണ്ട്. കൊതുകോ മറ്റ് പ്രാണിശല്യമോ ഉണ്ടാകാതിരിക്കാൻ വാതിലുകളും ജനലുകളും നെറ്റടിച്ച് ഭദ്രമാക്കിയിട്ടുണ്ട്. വെളിച്ചത്തിന് സോളാർ ലൈറ്റും ചൂട് കുറയ്ക്കാൻ ടർബൈനും പ്രധാന സവിശേഷതകളാണ്. കൗതുകമുളള ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് ആകെ ചെലവായത് അഞ്ചര ലക്ഷത്തിനകത്താണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക