1234
കൂടെക്കൂടെയുളള പ്രകൃതിക്ഷോഭങ്ങളും അന്തരീക്ഷ താപനിലയിലും മലിനീകരണത്തിലും ഉളള വര്‍ദ്ധനവും ഒക്കെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് ഏക പോംവഴി. നിലവിലുളള വനവത്കരണ മാതൃകകളില്‍ പെട്ടെന്നു വളര്‍ച്ചയെത്തുന്ന മിയാവാക്കി മാതൃക തന്നെയാണ് ഏറ്റവും ഫലപ്രദം. എന്നാല്‍ മിയാവാക്കി മാതൃകയിലുളള വനവത്കരണത്തിന് ചെലവ് കൂടുതലാണ്. ഈ ചെലവ് എങ്ങനെ കുറക്കാനാകും എന്ന ചിന്തയിലാണ്. ഇതുവരെയുളള വനവത്കരണ പരിചയത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങളുണ്ട്. ചെലവു കുറക്കാന്‍ നിങ്ങള്‍ക്കു തോന്നുന്ന ആശയങ്ങളും പങ്കു വെക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക