1234
മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനമാണ് കൂണുണ്ടാവാൻ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠതയുടെ തെളിവു കൂടിയാണ് കൂണുകൾ. കൂണുണ്ടാവാൻ ചിതലുകളും കാരണക്കാരാണ്. ഭൂമിയിലെ ആദ്യത്തെ കർഷകർ എന്നൊരു ഓമനപ്പേരു കൂടി ചിതലുകൾക്കുണ്ട്. ഇങ്ങനെ ചിതലുകളുടെയും ഫംഗസുകളുടെയും എല്ലാ കൂട്ടായ പ്രവർത്തനമാണ് കൂണുണ്ടാവാൻ കാരണമാവുന്നത്. മറ്റൊരുതരത്തിൽ പ്രകൃതിയുടെ സൂക്ഷ്മതാളമാണ് കൃത്യമായി എല്ലാ വർഷവും വിടർന്നുവരുന്ന കൂണുകളിൽ പ്രകടമാവുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക