1234
വീടിനു മുമ്പിലോ അടുത്തോ മിയാവാക്കി തോട്ടമൊരുക്കിയാൽ എന്തുകിട്ടുമെന്ന് ചോദിക്കുന്നവർ ധാരാളമാണ്. അവർക്കായി ഒരു മാതൃകാ മിയാവാക്കി തോട്ടം കാണിക്കുകയാണ്. നല്ല രീതിയിൽ കൊമ്പുകോതുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു മിയാവാക്കി പഴം - പച്ചക്കറി തോട്ടമാണിത്. ഇവിടെ നട്ട ചെടികളൊക്കെ നന്നായി വരുന്നുണ്ട്. ഒപ്പം പച്ചക്കറികൾക്കും നല്ല വിളവു ലഭിക്കുന്നുണ്ട്. ഈയൊരു രീതി എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക