1234
വീടു വെയ്ക്കുമ്പോൾത്തന്നെ ഒരൽപം പ്ലാനിങ്ങോടെ തുടങ്ങിയാൽ എത്ര കുറഞ്ഞ സ്ഥലത്തും അത്യാവശ്യം ചെടികളും മരങ്ങളും നടാനാവും. വീടിനായി പ്ലാൻ തയ്യാറാക്കുന്നതുപോലെത്തന്നെ സ്ഥലത്തെ പലതായി ഭാഗിച്ച് വേർതിരിച്ചാൽ പൂന്തോട്ടവും മരങ്ങളുമെല്ലാം വീടിന്റെ സൗകര്യങ്ങൾ കുറയാതെ തന്നെ നട്ടുവളർത്താൻ കഴിയും. ഒരു ആർക്കിടെക്ടിന്റെ സഹായം കൂടി തേടിയാൽ നമ്മുടെ ആശയങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കാൻ കഴിയും. ഇവിടെ എട്ടു സെന്റ് സ്ഥലത്ത് എങ്ങനെയാണ് വീടിനൊപ്പം പൂന്തോട്ടവും പച്ചക്കറി, പഴത്തോട്ടവും ഒരുക്കിയിരിക്കുന്നതെന്ന് വിവരിക്കുന്നു.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക