1234
എറണാകുളം കളമശ്ശേരിക്കടുത്തുളള പൊന്നക്കുടം ഭഗവതി ക്ഷേത്രപരിസരവും കാവും അടങ്ങുന്ന എട്ടേകാല്‍ ഏക്കര്‍ സംരക്ഷിതവനമാണ് ഈ എപ്പിസോഡില്‍ എം.ആര്. ഹരി പരിചയപ്പെടുത്തുന്നത്. ഇന്ന് 60 കോടി വിലമതിക്കുന്ന ഭൂമിയിലാണ് മുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുളള ഈ കാവ് നിലനില്‍ക്കുന്നത്. വംശനാശഭീഷണി നേരിടുന്ന അപൂര്വവൃക്ഷങ്ങള് പോലും വളര്ന്നുനില്ക്കുന്ന ജൈവവൈവിധ്യ കലവറയായ കാവിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.
മുഴുവൻ വായിക്കാനായി ഇവിടെക്ലിക്ക് ചെയ്യുക