തൃശൂരിൽ വനിത ശിശുക്ഷേമ വകുപ്പിന്റെ സ്ഥലത്ത് മിയാവാക്കി വനവത്കരണം പുരോഗമിക്കുന്നു. പത്ത് സെന്റിലാണ് ഈ മിയാവാക്കി കാട് തയാറാവുന്നത്.
Posted Date 19-11-2020