ആൾക്കൂട്ടത്തിൽ തിക്കും തിരക്കുമുണ്ടാകുമ്പോൾ കൈകോർത്തുനിന്ന് താഴെ വീഴാതെ സുരക്ഷിതരാകുന്നതുപോലെ അടുപ്പിച്ചു നടുന്ന തൈകൾ വളർന്നു വരുമ്പോൾ കാറ്റു പിടിയ്ക്കാതെ രക്ഷപ്പെടുന്നതു കാണാം മിയാവാക്കി രീതിയിൽ. ഒറ്റയ്ക്കോ അകന്നോ നില്ക്കുന്ന മരങ്ങളാണ് കൊടുങ്കാറ്റിൽ കടപൂഴകി വീഴുകയും കൊമ്പൊടിഞ്ഞുവീണ് അപകടമുണ്ടാകുകയുമൊക്കെ ചെയ്യുന്നത്. പുളിയറക്കോണത്തെ മിയാവാക്കി കാട് വലിയ കാറ്റിനെയും മഴയെയും അതിജീവിച്ച കഥയാണ് ഈ വീഡിയോയിൽ എം. ആർ. ഹരി പങ്കുവെയ്ക്കുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക